Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Of Indians

എക്സിൽ ഇന്ത്യക്കാരുടെ ആക്രമണോത്സുകത പരോക്ഷം

ന്യൂ​ഡ​ല്‍ഹി: സ​മൂ​ഹ മാ​ധ്യ​മ​മാ​യ എ​ക്‌​സി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക് ആ​ക്ര​മ​ണോ​ത്സു​ക​ത സാ​ധാ​ര​ണ​മെ​ന്ന് പ​ഠ​ന റി​പ്പോ​ര്‍ട്ട്. സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക, കാ​യി​ക, രാ​ഷ്‌​ട്രീ​യ വി​ഷ​യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ക​ട​ന​മാ​ണ് പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ​ത്.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത എ​ക്‌​സി​ലെ ഏ​ക​ദേ​ശം 1,31,822 അ​ധി​കം പോ​സ്റ്റു​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് ഗോ​വ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ലെ​യും ഗോ​വ ബി​സി​ന​സ് സ്‌​കൂ​ളി​ലെ​യും ഗ​വേ​ഷ​ക​ര്‍ പ​ഠ​നം ന​ട​ത്തി​യ​ത്.

ശ്ര​ദ്ധ വാ​ക്ക​ര്‍ ബ​ലാ​ത്സം​ഗ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 18307 പോ​സ്റ്റു​ക​ളും, അ​ദാ​നി-​ഹി​ന്‍ഡ​ന്‍ബ​ര്‍ഗ് റി​പ്പോ​ര്‍ട്ടി​ൽ 29664 ഉം, 2022 ​ടി-20 ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​യു​ടെ തോ​ല്‍വി​യു​ടെ 3906ഉം, ​രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യും 69474 പോ​സ്റ്റു​ക​ളും അ​തി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു.

Latest News

Corehub Up